KOYILANDY DIARY

The Perfect News Portal

കുറുവങ്ങാട് ഏകതാരയിൽ എടക്കണ്ടി കരുണൻ വൈദ്യർ (82)

കൊയിലാണ്ടി : കുറുവങ്ങാട് ഏകതാരയിൽ എടക്കണ്ടി കരുണൻ വൈദ്യർ (82) നിര്യാതനായി. ഭാര്യ : വി. പി. ജാനു (റിട്ട: ടീച്ചർ). മക്കൾ: പ്രസീദ് കുമാർ (എ.ഇ, കെ.എസ്.ഇ.ബി കന്നൂർ സബ്സ്റ്റേഷൻ), സന്തോഷ് കുമാർ (മേനേജർ കെ.എസ്.എഫ്.ഇ, കല്ലായ്), കെ.ജെ മനോജ് (എച്ച്.എസ്.എസ്.ടി അമ്പലവയൽ). മരുമക്കൾ: ബിന്ദു, നിഷ (എച്ച്.എസ്.എ ആഴ്ച വട്ടം) സിന്ധു (എച്ച്.എസ്.എസ്.ടി ജി.ജി.എച്ച്.എസ്.എസ് കൊയിലാണ്ടി). സഹോദരങ്ങൾ: പ്രകാശൻ, ശ്രീകുമാർ, ദേവി, ജാനു, സരോജിനി, തങ്കമണി, സൗമിനി, പുഷ്പ, പരേതനായ രത്നാകരൻ.

Leave a Reply

Your email address will not be published. Required fields are marked *