KOYILANDY DIARY

The Perfect News Portal

കാളിയാട്ട മഹോത്സവത്തിന് കൊടിയേറി

കൊടിയേറി.. കൊയിലാണ്ടി: കൊല്ലം. വടക്കെ മലബാറിലെ പ്രസിദ്ധ ദേവീ ക്ഷേത്രമായ കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്ര കാളിയാട്ട മഹോത്സവത്തിന് ഭക്തിയുടെ നിറവിൽ കൊടിയേറ്റം. കാലത്ത് കൊടിയേറ്റത്തിന് ശേഷം കൊണ്ടാടുംപടി ദേവീക്ഷേത്രം, കുന്ന്യോറമല ഭഗവതി ക്ഷേത്രം, കുട്ടത്ത് കുന്ന് പണ്ടാരക്കണ്ടി, പുളിയഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തിസാന്ദ്രമായ വരവുകൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നതോടെ ക്ഷേത്രം പരിസരം ഭക്തജനസാന്ദ്രമായി.

Leave a Reply

Your email address will not be published. Required fields are marked *