KOYILANDY DIARY

The Perfect News Portal

ക്വാറിയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളും സ്ത്രീയും മുങ്ങി മരിച്ചു

തൃശൂര്‍: കുന്നംകുളത്തിനു സമീപം അഞ്ഞൂര്‍കുന്നില്‍ വെള്ളം നിറഞ്ഞ ക്വാറിയില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികളും സ്ത്രീയും മുങ്ങി മരിച്ചു. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. അഞ്ഞൂര്‍ കുന്ന് സ്വദേശി സീത, സീതയുടെ രണ്ട് മക്കള്‍, അയല്‍വാസിയായ കുട്ടി എന്നിവരാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *