KOYILANDY DIARY

The Perfect News Portal

കമൽ ജ്യോതി സമർപ്പൺ സംഘടിപ്പിച്ചു

കൊയിലാണ്ടി:  കേന്ദ്ര സർക്കാർ പദ്ധതികളുടെ ഉപഭോക്കാക്കളെ സംഘടിപ്പിച്ച ബി.ജെ.പി. ഇന്ത്യയിലെ മുഴുവൻ സ്ഥലത്തും സംഘടിപ്പിക്കുന്ന കമൽ ജ്യോതി സമർപ്പൺ പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി കോമത്ത് കരയിൽ കൂട്ടായ്മ സംഘടിപ്പിച്ചു.  മണ്ഡലം പ്രസിഡന്റ്. വി.സത്യൻ, ഉദ്ഘാടനം ചെയ്തു. വായനാരി വിനോദ്, വി.കെ. മുകുന്ദൻ. കെ. മനോജ്. ടി.കെ. മനോഹരൻ. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *