KOYILANDY DIARY

The Perfect News Portal

ഒരു രൂപ സെസ്: പെട്രോള്‍, ഡീസല്‍ വില കൂടും

ഡ​ല്‍​ഹി: ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​വി​നു നി​ര്‍​ദേ​ശ​വു​മാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. പെ​ട്രോ​ളി​നും ഡീ​സ​ലി​നും ഒ​രു രൂ​പ അ​ധി​ക സെ​സ് ഈ​ടാ​ക്കു​ന്ന​തോ​ടെ​യാ​ണു വി​ല വ​ര്‍​ധി​ക്കു​ക. റോ​ഡ് സെ​സും അ​ധി​ക സെ​സു​മാ​ണ് വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.

സ്വ​ര്‍​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ​യും വ​ര്‍​ധി​പ്പി​ച്ചു. സ്വ​ര്‍​ണ​ത്തി​നും ര​ത്ന​ത്തി​നും ക​സ്റ്റം​സ് തീ​രു​വ പ​ത്തി​ല്‍​നി​ന്ന് 12.5 ശ​ത​മാ​ന​മാ​യാ​ണ് പ​രി​ഷ്ക​രി​ക്കു​ന്ന​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​ത്തി​നും ര​ത്ന​ത്തി​നും വി​ല കൂ​ടും.

ഉ​യ​ര്‍​ന്ന വ​രു​മാ​ന​ത്തി​നും നി​കു​തി കൂ​ടും. ര​ണ്ടു കോ​ടി മു​ത​ല്‍ അ​ഞ്ചു കോ​ടി വ​രെ വ​രു​മാ​ന​ക്കാ​ര്‍​ക്കു മൂ​ന്നു ശ​ത​മാ​നം സ​ര്‍​ച്ചാ​ര്‍​ജ്. അ​ഞ്ചു കോ​ടി​ക്കു മു​ക​ളി​ല്‍ ഏ​ഴു ശ​ത​മാ​നം വ​ര്‍​ധ​ന.

Advertisements

ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് ഒ​രു വ​ര്‍​ഷം ഒ​രു കോ​ടി രൂ​പ​യി​ല​ധി​കം പ​ണ​മാ​യി പി​ന്‍​വ​ലി​ച്ചാ​ല്‍ ര​ണ്ട് ശ​ത​മാ​നം ടി​ഡി​എ​സ് ഈ​ടാ​ക്കും. റി​ട്ടേ​ണ്‍ ഫ​യ​ല്‍ ചെ​യ്യു​ന്ന​തി​ന് പാ​ന്‍ കാ​ര്‍​ഡ് ഇ​ല്ലാ​ത്ത​വ​ര്‍​ക്ക് ആ​ധാ​ര്‍ കാ​ര്‍​ഡ് അ​നു​വ​ദി​ക്കു​ന്ന​തി​നും നി​ര്‍​ദേ​ശം.

Leave a Reply

Your email address will not be published. Required fields are marked *