KOYILANDY DIARY

The Perfect News Portal

ഇവാനിയയുടെ ഒന്നാം പിറന്നാൾ ആഘോഷം സേവാഭാരതി അന്നദാന പദ്ധതിക്കൊപ്പം

കൊയിലാണ്ടി: ഇവാനിയയുടെ ഒന്നാം പിറന്നാൾ ആഘോഷം സേവാഭാരതി അന്നദാന പദ്ധതിക്കൊപ്പം.കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കും, തെരുവോരത്ത് ഒറ്റപ്പെട്ടു കഴിയുന്നവർക്കും സേവാഭാരതി നൽകുന്ന ഉച്ചഭക്ഷണത്തിൻ്റെ ഒരു ദിവസത്തെ ചിലവിലേക്കായി കുടുംബം സഹായം നൽകി. കൊയിലാണ്ടി മാധവി നിവാസിൽ അനൂപ് – അനുശ്രീ ദമ്പതിമാരുടെ മകളാണ് ഇവാനിയ.

Leave a Reply

Your email address will not be published. Required fields are marked *