KOYILANDY DIARY

The Perfect News Portal

അവശത അനുഭവിക്കുന്ന രോഗിക്ക് വീൽചെയർ നൽകി

കൊയിലാണ്ടി: ലയൺസ് ക്ലബ്ബ് കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ അവശത അനുഭവിക്കുന്ന രോഗിക്ക് വീൽചെയർ നൽകി. കൊരയങ്ങാട് മഠത്തിൽ തമ്പി പിള്ളയ്ക്കാണ് വീൽചെയർ നൽകിയത്. എൻ.കെ.ജയപ്രകാശിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ലയൺസ് സെക്കന്റ് വൈസ് ഡിസ്ട്രിക് ഗവർണർ ഡോ.ഒ.വി.സനലിൽ നിന്നും തമ്പി പിള്ളയുടെ ഭാര്യ. ശോഭ പിള്ള ഏറ്റുവാങ്ങി.

ഡോ.കെ.ഗോപിനാഥ്, ഹരീഷ്മമറോളി, ഹെൽബർട്ട് സാമുവൽ, ഡോ. പി. എം.രാധാകൃഷ്ണൻ, അഡ്വ., ടി.കെ.ജി.നമ്പ്യാർ, ഡോ.കെ.രവീന്ദ്രനാഥ്, ഗിരിജ ജയപ്രകാശ്, കോമളം രാധാകൃഷ്ണൻ, നീനാ സുരേഷ്, പുഷ്പ സുകുമാരൻ തുടങ്ങിയവർ
സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *