KOYILANDY DIARY

The Perfect News Portal

അരീക്കണ്ടി ഭഗവതി ക്ഷേത്രത്തില്‍ മാര്‍ച്ച് 17-ന് ഗുരുതിതര്‍പ്പണം

കൊയിലാണ്ടി: കൊടക്കാട്ടുമുറി അരീക്കണ്ടി ഭഗവതിക്ഷേത്രത്തില്‍ കൊടുങ്ങല്ലൂര്‍ മീനഭരണിയോടനുബന്ധിച്ച് മാര്‍ച്ച് 17-ന് വൈകുന്നേരം ആറിന് രൗദ്രഭാവത്തിലുള്ള വലിയവട്ടളം ഗുരുതിതര്‍പ്പണം നടക്കും. 18-ന് കൗളാചാരപ്രകാരമുള്ള ശക്തിപൂജനടത്തി ആചാരാനുഷ്ഠാനങ്ങളോടെ അരീക്കണ്ടിയോഗക്കാര്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലേക്ക്  പോകും.

Leave a Reply

Your email address will not be published. Required fields are marked *