KOYILANDY DIARY

The Perfect News Portal

സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് കു​റ​ഞ്ഞി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,485 രൂ​പ​യും പ​വ​ന് 35,880 രൂ​പ​യു​മാ​യി. വ്യാ​ഴാ​ഴ്ച പ​വ​ന് 160 രൂ​പ ഉ​യ​ര്‍​ന്ന ശേ​ഷ​മാ​ണ് ഇ​ന്ന് വി​ല​യി​ടി​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 26ന് ​പ​വ​ന് 36,040 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി​രു​ന്നു ഈ ​മാ​സ​ത്തെ ഉ​യ​ര്‍​ന്ന നി​ര​ക്ക്.

Leave a Reply

Your email address will not be published. Required fields are marked *