KOYILANDY DIARY.COM

The Perfect News Portal

ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ തൊഴിലാളി പ്രതിഷേധം

.

കൊയിലാണ്ടി: ജനാധിപത്യം അട്ടിമറിച്ച ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് CITU, AIKS, KSKTU സംഘടനകളുടെ നേതൃത്വത്തില്‍ കൊയിലാണ്ടി ടൗണിൽ പ്രകടനവും ഗ്യാനേഷ് കുമാറിന്റെ കോലവും കത്തിച്ചു. സമരത്തിന് CITU നേതാവ് ടി. കെ ചന്ദ്രൻ AIKS സംസ്ഥാന കമ്മറ്റി അംഗം K ഷിജു, CITU ഏരിയ സെക്രട്ടറി സി അശ്വനി ദേവ്, എം.എ ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.

Share news