KOYILANDY DIARY.COM

The Perfect News Portal

ത്രിവേണി ഓണസമ്മാന പദ്ധതിയുടെ പ്രോത്സാഹന സമ്മാന വിജയിയെ തെരഞ്ഞെടുത്തു

കൊയിലാണ്ടി: ത്രിവേണി ഓണസമ്മാന പദ്ധതിയുടെ പ്രോത്സാഹന സമ്മാന വിജയിയെ തിരഞ്ഞെടുക്കുന്നതിനുള്ള ഡിപ്പോയിൽ വെച്ച് നടന്ന നറുക്കെടുപ്പ് വാർഡ് കൗൺസിലർ സി.കെ ജയദേവൻ നിർവഹിച്ചു. സുരേഷ് മേലേപ്പുറത്ത്, ഡിപ്പോ മാനേജർ സന്തോഷ് എന്നിവർ പങ്കെടുത്തു. സമ്മാനാർഹമായ ടോക്കൺ നമ്പർ 3382 (രാമകൃഷ്ണൻ ജിൻഷാ നിവാസ്) ആണ് ലഭിച്ചത്.

Share news