KOYILANDY DIARY.COM

The Perfect News Portal

ദില്ലിയിൽ സിപിഐഎം നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയിൽ സിപിഐഎം പ്രതിഷേധം

.
കൊയിലാണ്ടി: ദില്ലിയിൽ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭത്തിനിടെ നേതാക്കളെ അറസ്‌റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി  നേതൃത്വത്തിൽ  നഗരത്തിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. ജില്ലാ കമ്മറ്റി അംഗം കെ.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.കെ. ചന്ദ്രൻ, പി. ബാബുരാജ്, സി അശ്വനി ദേവ്, കെ. ഷിജു, കെ.ടി. സിജേഷ്,  നഗരസഭ ചെയർമാൻ യു.കെ. ചന്ദ്രൻ, പി.  ചന്ദ്രശേഖരൻ, എം. ബാലകൃഷ്‌ണൻ, കെ.വി. സന്തോഷ് എന്നിവർ നേതൃത്വം നൽകി.
Share news