മേപ്പയ്യൂര്‍: വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ ഹാജരാവണമെന്ന് പ്രധാനാധ്യാപകന് അറിയിച്ചു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ യഥാക്രമം മേയ് 29, 30, 31 തീയതികളില്‍ കാലത്ത് 10 മണിക്കാണ് സ്കൂളില്‍ എത്തേണ്ടത്.