KOYILANDY DIARY.COM

The Perfect News Portal

രേഖകള്‍ ഹാജരാക്കാന്‍ സോളാര്‍ കമ്മീഷന്‍ ബിജുരാധാകൃഷ്ണന് നിര്‍ദേശം നല്‍കി

തിരുവനന്തപുരം: അഞ്ച് ദിവസത്തിനകം രേഖകള്‍ ഹാജരാക്കാന്‍ സോളാര്‍ കമ്മീഷന്‍ ബിജുരാധാകൃഷ്ണന് നിര്‍ദേശം നല്‍കി.രേഖകള്‍ പിടിച്ചെടുക്കാന്‍ സര്‍ക്കാരോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ ശ്രമിക്കരുത്. രേഖകള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും സോളാര്‍ കമ്മീഷന്‍ വ്യക്തമാക്കി.  കമ്മീഷന് അധികാരം ഉണ്ടെന്നും അധികാരം ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ കേരളം വിറയ്ക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Share news
error: Content is protected !!