Calicut News Koyilandy News Obituary നിര്യാതനായി 5 years ago reporter കൊയിലാണ്ടി : കൊല്ലം കണിയാംകുളത്തിൽ ചോയി [90] നിര്യാതനായി. പഴയ കാല തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു ഭാര്യ: കുഞ്ഞിമാത. മക്കൾ: സതി, ശാന്ത, ഗീത, വിജയൻ, മരുമക്കൾ: കുഞ്ഞിക്കണാരൻ, അശോകൻ, നിഷ. സഞ്ചയനം: തിങ്കളാഴ്ച. Continue Reading Previous താലപ്പൊലി എഴുന്നള്ളിപ്പ്Next അയ്യപ്പസേവ വിഭവ സമാഹരണ രഥയാത്രയ്ക്ക് സ്വീകരണം നൽകി