KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി : കൊല്ലം കണിയാംകുളത്തിൽ ചോയി [90] നിര്യാതനായി.  പഴയ കാല തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു ഭാര്യ: കുഞ്ഞിമാത. മക്കൾ: സതി, ശാന്ത, ഗീത, വിജയൻ,  മരുമക്കൾ: കുഞ്ഞിക്കണാരൻ, അശോകൻ, നിഷ. സഞ്ചയനം: തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *