Koyilandy News Obituary നിര്യാതനായി 6 years ago reporter കൊയിലാണ്ടി: അരിക്കുളം നിടുംപൊയിൽ പരേതനായ മാനക്കൽ സൂപ്പിയുടെ മകൻ ജലാലുദ്ദീൻ (61) എറണാകുളത്ത് നിര്യാതനായി. ഭര്യ: മൈമൂനത്ത്. മക്കൾ: ജസ്ന, ജാബിർ, ജുനൈസ. സഹോദരങ്ങൾ: അബ്ദുറഹിമാൻ അഡ്വ; ടി.പി ബഷീർ. Continue Reading Previous കൊയിലാണ്ടി ആര്.ടി.ഒ. ഓഫീസ് പ്രവര്‍ത്തിക്കുന്നത് അസൗകര്യങ്ങള്‍ക്ക് നടുവില്‍Next കേരള ഹോംഗാർഡ് വെൽഫെയർ അസോസിയേഷൻ ജില്ലാ സമ്മേളനം