KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: അരിക്കുളം നിടുംപൊയിൽ പരേതനായ മാനക്കൽ സൂപ്പിയുടെ മകൻ ജലാലുദ്ദീൻ (61) എറണാകുളത്ത് നിര്യാതനായി. ഭര്യ: മൈമൂനത്ത്. മക്കൾ: ജസ്‌ന, ജാബിർ, ജുനൈസ. സഹോദരങ്ങൾ: അബ്ദുറഹിമാൻ അഡ്വ; ടി.പി ബഷീർ.

Leave a Reply

Your email address will not be published. Required fields are marked *