KOYILANDY DIARY

The Perfect News Portal

ചിക്കൻ വ്യാപാര സമിതി കൊയിലാണ്ടി മേഖലാ കൺവെൻഷൻ

കൊയിലാണ്ടി: കേരള സംസ്ഥാന ചിക്കൻ വ്യാപാര സമിതി കൊയിലാണ്ടി മേഖലാ കൺവെൻഷൻ ടൗൺ ഹാളിൽ നടന്നു കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് വി കെ ഹമീദ് അധ്യക്ഷത വഹിച്ചു. ജില്ലാ വ്യാപാരി വ്യവസായി സമിതി പ്രസിഡണ്ട്  സൂര്യ അബ്ദുൽ ഗഫൂർ,  ഇ പി രതീഷ് (വ്യാപാരി വ്യവസായി സമിതി കൊയിലാണ്ടി ഏരിയ പ്രസിഡണ്ട്) കെ വി റഷീദ്, മുസ്തഫ കിണാശ്ശേരി, ഫിറോസ് പൂക്കുന്ന്, യൂജിൻ ജോൺസൺ,
സിയാദ് ചെറുവണ്ണൂർ, അബ്ദുറഹ്മാൻ മാത്തറ, എന്നിവർ സംസാരിച്ചു ജനറൽ സെക്രട്ടറി മനാഫ് ചെങ്ങോട്ടുകാവ് സ്വാഗതവും റിയാസ് പയ്യോളി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *