KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റി ജന്മദിന റാലി നടത്തി

കൊയിലാണ്ടി : സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് ജന്മദിനാഘോഷവും 137 പ്രവർത്തകർ അണിനിരന്ന ജന്മദിന റാലിയും സംഘടിപ്പിച്ചു. മുൻ DCC പ്രസിഡണ്ട് യു. രാജീവൻ മാസ്റ്റർ പ്രതിജ്ഞ ചൊല്ലി. മണ്ഡലം പ്രസിഡണ്ട് അഡ്വ. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.വിനോദ് കുമാർ, രാജേഷ് കീഴരിയൂർ, കെ.സുരേഷ് ബാബു, നിധിൻ നടേരി, ബാബു മണമൽ, രമ്യ മനോജ്, പി.വി. സതീഷ്, കെ.വി. ശിവാനന്ദൻ, ടി.പി. കൃഷ്ണൻ, മനോജ്. പി.വി. അരുൺ മണമൽ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *