ബയോ ടെക്നോളജിയിൽ പി.എച്ച്.ഡി നേടി
.
കൊയിലാണ്ടി: തിരുവങ്ങൂർ സ്വദേശിനി കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) നിന്നും ബയോടെക്നോളജിയിൽ പിഎച്ച്.ഡി നേടി, ഡോ. അമ്പിളി ബാലകൃഷ്ണൻ. എറണാകുളം കടവന്ത്ര വിദ്യാനഗറിൽ താമസിക്കുന്ന, കൊയിലാണ്ടിതിരുവങ്ങൂർ സ്വദേശികളായ, തിരൂളി ബാലകൃഷ്ണന്റെയും, മഠത്തിൽ പുഷ്പലതയുടെയും മകളാണ്. ഭർത്താവ്: രാഹുൽ എസ് നായർ (യുകെ).



