KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കസ്റ്റംസ് റോഡ് സാഹിറ മൻസിൽ ‘മർഹും’ ജിഫ്രിക്കന്റെകത്ത് സുബൈദ (69)

കൊയിലാണ്ടി കസ്റ്റംസ് റോഡ് സാഹിറ മൻസിൽ ‘മർഹും’ തിരുന്മാന്റെകത്ത് അബ്ദുള്ളയുടെ ഭാര്യ ജിഫ്രിക്കന്റെകത്ത് സുബൈദ (69) നിര്യാതയായി. മക്കൾ: സക്കിന, ബഷീർ, ഹാരിസ്, പരേതയായ ശാഹിറ. മരുമക്കൾ: അബ്ദു നാസർ, ലുബൈന, ഖൻസ.