KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ വൈദ്യൂതി മുടങ്ങും

വൈദ്യൂതി മുടങ്ങും. മെയ് 9ന് ചൊവ്വാഴ്ച കൊയിലാണ്ടി സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് KSEB അറിയിച്ചു. രാവിലെ 7 മണി മുതൽ 3 മണി വരെയാണ് വൈദ്യുതി തടസ്സപ്പെടുക. കൊയിലാണ്ടി സെക്ഷൻ പരിധിയിൽ മുഴുവൻ സ്ഥലങ്ങളിലും വൈദുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.