KOYILANDY DIARY

The Perfect News Portal

പെരുവട്ടൂർ വലിയ കുറ്റികുനി കുമാരൻ (83)

കൊയിലാണ്ടി: പെരുവട്ടൂർ വലിയ കുറ്റികുനി കുമാരൻ (83) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: പ്രസീത, പ്രദീപ് പെരുവട്ടൂർ (അമൃതാഞ്ജലി സ്റ്റുഡിയോ, സേവാഭാരതി ജനറൽ സിക്രട്ടറി കൊയിലാണ്ടി). മരുമക്കൾ: രാധാകൃഷ്ണൻ (വെങ്ങളം) പ്രജിഷ (അമ്പിളി), അമൃത വിദ്യാലയം കൊയിലാണ്ടി). സംസ്കാരം: ചൊവ്വാഴ്ച.