KOYILANDY DIARY

The Perfect News Portal

വിയ്യൂർ അരേക്കൽ താഴകുനി കല്യാണി (85) നിര്യാതയായി

കൊയിലാണ്ടി: വിയ്യൂർ അരേക്കൽ താഴകുനി കല്യാണി (85) നിര്യാതയായി. ഭർത്താവ് പരേതനായ ചാത്തപ്പൻ. മക്കൾ: ദേവി, സദാനന്ദൻ, പരേതനായ ചന്ദ്രൻ. മരുമക്കൾ : നാരായണൻ, തങ്കം, പരേതയായ ലത. സഹോദരങ്ങൾ: പരേതനായ ബാലൻ. നാരായണി, ദേവി, മാധവി. ജാനകി, രാധ. സഞ്ചയനo: ശനിയാഴ്ച.