KOYILANDY DIARY

The Perfect News Portal

യാത്രാ മധ്യേ വിലപിടിപ്പുള്ള രേഖകളും പണമടങ്ങിയ പേഴ്സും നഷ്ടപ്പെട്ടു

കൊയിലാണ്ടി: യാത്രാമധ്യേ വിലപിടിപ്പുള്ള രേഖകളും പണമടങ്ങിയ പേഴ്സും നഷ്ടപ്പെട്ടതായി പരാതി. ആഗസ്റ്റ് 28 തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് ശേഷം പൂക്കാട് മുതൽ തിക്കോടി ടൗണിനുമിടയിൽ ബൈക്ക് യാത്രക്കിടെയാണ് എടിഎം കാർഡ്, ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ അടങ്ങിയ പേഴ്സ് നഷ്ടപ്പെട്ടത്. കണ്ട് കിട്ടുന്നവർ പോലീസ് സ്റ്റേഷനിലോ, 8606874623 (ഹമീദ്) എന്ന നമ്പറിലോ അറിയിക്കുക.