KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡ് മുക്രികണ്ടി വളപ്പിൽ ഉമേശൻ (51)

കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡ് മുക്രികണ്ടി വളപ്പിൽ ഉമേശൻ (51) നിര്യാതനായി. അച്ഛൻ: പരേതനായ ഭാർഗവൻ. അമ്മ: ബേബി. ഭാര്യ: ശാന്തി. മക്കൾ: ഷാരോൺ, ദിയ. സഹോദരങ്ങൾ: ഷൈജു, ഉമ, ബിന്ദു, സിന്ധു, സഞ്ചയനം ശനിയാഴ്ച.