KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂൺ 24 ശനിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം.

  • ഇന്ന് സേവനം ലഭിക്കുന്നവ
  • ദന്ത രോഗം          –  
  • അസ്ഥി രോഗം  –  ഡോ. അഫ്സൽ
  • കുട്ടികൾ               –  ഡോ. മഞ്ജു
  • ജനറൽ                   –  ഡോ. സുമിത
  • സ്ത്രീ രോഗം      – ഡോ. രാജശ്രീ, ഷീല
  • സി.ടി. സ്കാൻ      –  (9 മണി മുതൽ 1 മണി വരെ)
Advertisements
  • ഇന്ന് സേവനം ഇല്ലാത്ത വിഭാഗം                 – 
  • കണ്ണ്                         –  
  • മെഡിസിൻ         –  
  • സർജ്ജറി              –  
  • ഇ.എൻ.ടി              –  
  • സ്‌കിൻ                   –  
  • USG രാവിലെ 7.30 മുതൽ ആരംഭിക്കും (വ്യാഴം, ശനി ദിവസം മാത്രം)
  • വിശദ വിവരങ്ങൾക്ക്:  0496 2630 142, 0495 2960 142