KOYILANDY DIARY

The Perfect News Portal

വിയ്യൂർ കൊളോറത്ത് താഴെ താമസിക്കും താമരമംഗലത്തു രാമകൃഷ്ണൻ (62)

കൊയിലാണ്ടി: വിയ്യൂർ കൊളോറത്ത് താഴെ താമസിക്കും താമരമംഗലത്തു രാമകൃഷ്ണൻ (62) നിര്യാതനായി. നിർമ്മാണ തൊഴിലാളി ആയിരുന്നു. ഭാര്യ: സുജാത. മക്കൾ: രഞ്ജിത്ത് [BSF തൃശ്ശൂർ], രഞ്ജിത, മരുമക്കൾ: ജെൻസി. അനീഷ്. അച്ഛൻ: പരേതനായ കണാരൻ. അമ്മ: ദമയന്തി. സഹോദരങ്ങൾ. പുരുഷു [സിറ്റി മെഡിക്കൽസ് കൊയിലാണ്ടി] ഗിരിജ. ദാമു