KOYILANDY DIARY.COM

The Perfect News Portal

ടെൻഡർ ക്ഷണിച്ചു

.
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ കൊയിലാണ്ടി മിനി സിവിൽ  സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പന്തലായനി ശിശു വികസന പദ്ധതി ഓഫീസിലെ 116 അംഗൻവാടികളിലേക്ക് 2026-27 വർഷത്തെ അംഗൻവാടി പ്രീ സ്കൂൾ കിറ്റ് സാധനങ്ങൾ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. മുദ്രവെച്ച ടെൻഡർ സെപ്റ്റംബർ 28 ന് വൈകിട്ട് മൂന്നിനകം നേരിട്ടോ തപാലിലോ ലഭ്യമാക്കേണ്ടതാണ്.
വിലാസം- ഐസിഡിഎസ് പന്തലായനി, മിനി സിവിൽ സ്റ്റേഷൻ, കൊയിലാണ്ടി-673305 
ഫോൺ  8281999297
Share news