KOYILANDY DIARY

The Perfect News Portal

anusmaranam

കൊയിലാണ്ടി: ആസാമിലെ ഉൾഫ തീവ്രവാദികളുടെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ ചേത്തനാരി ബൈജുവിനെ അനുസ്മരിച്ചു. വീട്ടിലെ ബൈജുവിന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ച നടത്തി. മേലൂർ എൽ .പി .സ്കൂളിൽ...

കൊയിലാണ്ടി: മുതിർന്ന സി.പി.ഐ, നേതാവും നഗരസഭമുൻ കൗൺസിലറും, സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി.ഗോപി മാസ്റ്ററുടെ ഒന്നാം ചരമവാർഷിക ദിനാചരണം നടത്തി.  ഇന്നു കാലത്ത് നടന്ന പരിപാടി സി.പി.ഐ, ജില്ലാ...