KOYILANDY DIARY

The Perfect News Portal

ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവത്തിൽ ഫണ്ട് സമാഹരണം തുടങ്ങി

കൊയിലാണ്ടി: ചിങ്ങപുരം മഹാവിഷ്ണു ക്ഷേത്രോത്സവത്തിൽ ഫണ്ട് സമാഹരണം തുടങ്ങി. സി.കെ.ജി.എം. ഹയർ സെണ്ടറി സ്കൂൾ മാനേജർ എടക്കുടി കല്യാണി അമ്മയിൽ നിന്ന് ആദ്യ സംഭാവന ഉത്സവാഘോഷ കമ്മിറ്റി പ്രസിഡൻ്റ് വീക്കുറ്റിയിൽ രവി ഏറ്റുവാങ്ങി. ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് വടക്കയിൽ മുരളീധരൻ, സെക്രട്ടറി തയ്യുള്ളതിൽ രാഘവൻ നായർ, വേണു പുതിയടുത്ത്, ശശി ഒതയോത്ത്, എ. പത്മകുമാർ, ജിതേഷ് കൂടത്തിൽ, പ്രഭാത് കുമാർ അരയം പുതു ക്കോട്ട്, പ്രകാശൻ പള്ളിയത്ത്, പി. വത്സരാജ്, എഴത്തോളി രാജൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *