KOYILANDY DIARY

The Perfect News Portal

താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ സഹസ്രദീപ സമർപ്പണം

കൊയിലാണ്ടി: താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത്ത് രാമൻ ക്ഷേത്രത്തിൽ മകര വിളക്കിനോട നുബന്ധിച്ച് വർഷാ വർഷം നടത്തിവരാറുള്ള സഹസ്ര ദീപ സമർപ്പണവും, മകര സംക്രമണ വിശേഷാൽ പൂജകളും 14ന് വെള്ളിയാഴ്ച വൈകീട്ട് നടക്കും.

Leave a Reply

Your email address will not be published. Required fields are marked *