KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പന്തലായനി കാട്ടുവയൽ കുന്ദമംഗലത്ത് സുഷമ (70)

കൊയിലാണ്ടി: പന്തലായനി കാട്ടുവയൽ കുന്ദമംഗലത്ത് സുഷമ (70) നിര്യാതയായി. ഭർത്താവ്: പരേതനായ പ്രഭാകരൻ (ടെയിലർ), മക്കൾ: ജയരാജൻ (ഗൾഫ്),  അജയൻ (സുപ്രഭ) മരുമക്കൾ: ഷീബ,  സ്മിത, ഹരീഷ്. സഹോദരങ്ങൾ: വസന്ത (ബാലുശ്ശേരി).  പരേതരായ ചന്ദ്രൻ, സുരേന്ദ്രൻ, സുനിൽ കുമാർ, മോഹൻദാസ്, സുജാത.