KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മാരാമുറ്റംതെരു, തെരു നടപറമ്പിൽ കിണറ്റിൻകര നാരായണി (87)

കൊയിലാണ്ടി: മാരാമുറ്റംതെരു എൽ.ഐ.സി.ഓഫീസിനു സമീപം തെരു നടപറമ്പിൽ കിണറ്റിൻകര നാരായണി (87) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലരാമൻ. മക്കൾ: അംബുജം (കുറ്റിക്കാട്ടൂർ), മണി, മരുമക്കൾ: ഗോവിന്ദൻ (കുറ്റിക്കാട്ടൂർ), ശ്രീമതി. സഹോദരങ്ങൾ: കെ. വേണുഗോപാലൻ, (റിട്ട: ടെക്നിക്കൽ മാനേജർ, എച്ച്.എച്ച്.ഇ.സി. ഓഫ് ഇന്ത്യ. ചെന്നൈ), കെ.ഗോപിനാഥ്, (സ്റ്റൈലൊ ഒപ്റ്റിക്സ്), ലളിതാമണി (റിട്ട. സ്റ്റോർ സൂപ്രണ്ട് കാഞ്ഞങ്ങാട് ഹോസ്പിറ്റൽ), രുഗ്മിണി (റിട്ട: ലേ സെക്രട്ടറി ജില്ലാ ആശുപത്രി, കണ്ണൂർ), പരേതയായ സത്യവതി ടീച്ചർ (പരപ്പനങ്ങാടി). സഞ്ചയനം: ബുധനാഴ്ച.