KOYILANDY DIARY

The Perfect News Portal

കൊടക്കാട്ടുമുറിയിലെ ആദ്യ കാല സിപിഐ(എം) പ്രവർത്തക മലയിൽ അമ്മു അമ്മ (89)

കൊയിലാണ്ടി: കൊടക്കാട്ടുമുറിയിലെ ആദ്യ കാല സിപിഐ(എം) പ്രവർത്തക മലയിൽ അമ്മു അമ്മ (89) നിര്യാതയായി. ഭർത്താവ്: നാരായണൻ നായർ. മക്കൾ: ശിവദാസൻ, സത്യൻ ഗംഗാധരൻ, ദേവകി, പരേതയായ പുഷ്പ.  മരുമക്കൾ: ഭാസ്കരൻ (നടുവണ്ണൂർ), രാധ (മേക്കുന്ന്) ശൈലജ (ഓർക്കാട്ടേരി), സിന്ധു (ചെമ്മരത്തൂർ) സഞ്ചയനം: തിങ്കളാഴ്ച.