KOYILANDY DIARY

The Perfect News Portal

ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം സെപ്റ്റംബർ 6 ന്

ഉള്ളിയേരി: പ്രസിദ്ധമായ ഉള്ളിയേരി മുണ്ടോത്ത് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തി ആഘോഷം സെപ്റ്റംബർ 6 ന് നടക്കും. ഉദയം മുതൽ അസ്തമയം വരെ അഖാണ്ഡനാമജപം. ക്ഷേത്രം മേൽശാന്തി മായൻഞ്ചേരി ഇല്ലം നാരായണൻ നമ്പുതിരിയുടെ മുഖ്യ കാർമികത്വത്തിൽ വിശേഷാൽ പുജകൾ. ഉച്ചയ്ക്ക് പിറന്നാൾ സദ്യ, വൈകീട്ട് ചുറ്റുവിളക്ക്, ദീപാരാധന, അത്താഴ പുജ എന്നിവ നടക്കും. ഫോൺ: 6238982010,9074659316, 9656748591, 984690328.