KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി കണയങ്കോട് കുന്നത്ത് മീത്തൽ നാരായണി (87)

കൊയിലാണ്ടി കണയങ്കോട് കുന്നത്ത് മീത്തൽ നാരായണി (87) നിര്യാതയായി. ഭർത്തവ്: പരേതനായ ശങ്കരൻ. മക്കൾ: സുരേഷ്, ലീല. മരുമക്കൾ: ഷീബ, അശോകൻ. സഹോദരങ്ങൾ: സതി, ദേവി, രവി, പരേതനായ കൃഷ്ണൻ.