KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി വിയ്യൂർ ഒറോന്തകുനിയിൽ ശ്രീധരൻ (65) നിര്യാതനായി

കൊയിലാണ്ടി: വിയ്യൂർ ഒറോന്ത കുനിയിൽ ശ്രീധരൻ (65) നിര്യാതനായി. ഭാര്യ: മല്ലിക. മക്കൾ : ശ്രീജ, ശ്രീഷ (എംപ്ലോയ്മെൻ്റ് ഓഫീസ്, കോഴിക്കോട്). മകൻ: വൈശാഖ്. മരുമക്കൾ: രാജേഷ്  (കൊല്ലം). പ്രവീൺ (ഇരിങ്ങത്ത്, ICDS ഓഫീസ് കൊയിലാണ്ടി). സഞ്ചായനം: ഞായറാഴ്ച.