KOYILANDY DIARY

The Perfect News Portal

പൊയിൽക്കാവ് സന്തോഷാലയത്തിൽ സന്തോഷ് (56)

കൊയിലാണ്ടി: പൊയിൽക്കാവ് സന്തോഷ്‌ ലൈറ്റ് & സൗണ്ട്സ് ഉടമ സന്തോഷാലയത്തിൽ സന്തോഷ് (56) നിര്യാതനായി. അച്ഛൻ ചക്യേലത്ത് ദാമോദരൻ നായർ, അമ്മ: കല്യാണിക്കുട്ടി അമ്മ, ഭാര്യ: ജയശ്രീ (വി. ഇ. ഒ. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത്). മക്കൾ: അഭിഷേക് (ഇന്ത്യൻ നേവി), അഭിജിത്ത് (സൗണ്ട് എഞ്ചിനീയർ). സഹോദരങ്ങൾ: സുഷമ, സുരേന്ദ്രൻ, സുനിത. സംസ്ക്കാരം: ഉച്ചക്ക് 1.30 ന് വീട്ടുവളപ്പിൽ.