KOYILANDY DIARY

The Perfect News Portal

പാലക്കുളം മണ്ണാണ്ടി മീത്തൽ നാരായണൻ (68)

കൊയിലാണ്ടി: പാലക്കുളം മണ്ണാണ്ടി മീത്തൽ നാരായണൻ (68) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷീന, നിൻഷ, മരുമകൻ: ദിനേശൻ (മൂരാട്). സഹോദരങ്ങൾ: ചന്ദ്രൻ, ഭാസ്ക്കരൻ, ഗോപാലൻ, സുമതി, സതി.