രാമല്ലൂർ ശ്രീജാലയം പത്മിനി (70) നിര്യാതയായി
.
രാമല്ലൂർ ശ്രീജാലയം പത്മിനി (70) നിര്യാതയായി. ഭർത്താവ്: പരേതനായ വി. കെ ഗോപാലൻ മാസ്റ്റർ. (വി.കെ ജി കൽപ്പത്തൂർ. മക്കൾ: ഗോപാലൻ, മനോജ് (സി കേരളം ഫിക്ഷൻ ഹെഡ്), രാജീവ് കുമാർ പി.ജി (മുണ്ടക്കര എ.യു.പി.സ്കൂൾ), ശ്രീജ (സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ കോട്ടക്കൽ). മരുമക്കൾ: അർച്ചന മേനോൻ (സിനി ആർട്ടിസ്റ്റ് ആലുവ), ജീന (മണാശേരി ജി.യു.പി സ്കൂൾ), സുരേഷ് (എ യു പി സ്കൂൾ കുറ്റി തറമ്മൽ). സഹോദരങ്ങൾ: കെ.പി രാജൻ മാസ്റ്റർ (തീക്കുനി), കെ.പി രവീന്ദ്രൻ മാസ്റ്റർ (വടയം), ലീല (തളീക്കര), പുഷ്പലത ടീച്ചർ (വടയം) ശവസംസ്കാരം കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ.




