KOYILANDY DIARY

The Perfect News Portal

കീഴൂർ തയ്യിൽതാഴെ രാജൻ (73)

കോഴിക്കോട്: കീഴൂർ തയ്യിൽതാഴെ രാജൻ (73) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: ലികേഷ്, ലിസ, അഭിലാഷ്. മരുമക്കൾ: പ്രവീൺകുമാർ (വേങ്ങേരി. കോഴിക്കോട്). സഹോദരങ്ങൾ: പരേതനായ കുമാരൻ, നാരായണൻ (റിട്ട C I S F ). സംസ്കാരം രാത്രി 10:00 മണിക്ക് വീട്ടുവളപ്പിൽ.