KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മുചുകുന്ന് കണ്ടിയിൽ പ്രകാശൻ (60)

കൊയിലാണ്ടി: മുചുകുന്ന് കണ്ടിയിൽ പ്രകാശൻ (60) നിര്യാതനായി. പരേതനായ കൂനം വള്ളി കുഞ്ഞികണ്ണൻ്റെയും, മുതിരപ്പറമ്പത്ത് ജാനുവിൻ്റെയും മകനാണ്. ഭാര്യ: പ്രഭാവതി. മക്കൾ: അക്ഷയ്, അഞ്ജിത. സഹോദരങ്ങൾ: സി.രമേശൻ (എൻ.സി.പി. കൊയിലാണ്ടി ബ്ലോക്ക് പ്രസിഡൻ്റ്, റിട്ട കെ എസ് ഇ ബി, രംഗഭാഷ കോഴിക്കോട്), സി ജയരാജ് (അക്ഷയ കൊയിലാണ്ടി), കെ. ദിനേശൻ, രമാദേവി (മുൻ ചെറുവണ്ണൂർ  പഞ്ചായത്ത് മെമ്പർ), സി.ടി.മോഹനൻ  (സഹോദരി ഭർത്താവ്). സഞ്ചയനം വെള്ളിയാഴ്ച.