KOYILANDY DIARY

The Perfect News Portal

മണിയൂർ മുതുവന വങ്കണയുള്ളതിൽ നഫീസ (72) നിര്യാതയായി

മണിയൂർ മുതുവന വങ്കണയുള്ളതിൽ നഫീസ (72) നിര്യാതയായി. ഭർത്താവ്: പരേതനായ മൂസ്സ. മക്കൾ: മുജീബ് (ബഹ്റയിൻ), റിയാസ് (ബഹ് റയിൻ). മരുമക്കൾ: ബുഷറ, ഷബാന. സഹോദരങ്ങൾ: കുഞ്ഞമ്മദ്, അസ്സയിനാർ, യൂസഫ്, സുലൈമാൻ, കുഞ്ഞാമിന.