KOYILANDY DIARY.COM

The Perfect News Portal

മൂടാടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി: കൊരയങ്ങാട് തെരു കൊമ്പൻ കണ്ടി ചാപ്പൻ്റെ മകൻ സന്തോഷ് (47) ആണ് മരിച്ചത്. മൂടാടിയിലെ വയലിലാണ് മൃതദേഹം കണ്ടെത്തിയത്....

പാന്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്ര സര്‍ക്കാര്‍ 3 മാസം കൂടി നീട്ടി. ജൂണ്‍ 30 ആണ് പുതുക്കിയ തീയ്യതി. നേരത്തെ മാര്‍ച്ച് 30 ആയിരുന്നു...

പയ്യോളിയിൽ ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു. ഇരിങ്ങൽ ടൗണിന് സമീപം രാവിലെയാണ് സംഭവം. ദേശീയ പാത വികസനത്തിൻ്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനത്തിനിടെ റോഡ് നിർമാണത്തിനാവശ്യമായ ബിട്ടുമീൻ...

കുന്നമംഗലം: എട്ടാം ക്ലാസ്‌ വിദ്യാർഥിനി ലഹരി ലഭിക്കാത്തതിനെ തുടർന്ന് ഹൈഡ്രജൻ പെറോക്സൈഡ് കുടിച്ച് ആശുപത്രിയിൽ. പത്തുമാസമായി ലഹരി ഉപയോഗിക്കുന്നതായും ഒരു മാസമായി ലഹരി ലഭിച്ചില്ലെന്നും ഇതേ തുടർന്നാണ്...

കൂടത്തായി കൂട്ടക്കൊല: റോയ് തോമസ് വധക്കേസിൽ 4 സാക്ഷികളുടെ വിസ്താരം പൂർത്തിയായി. 36-ാം സാക്ഷി താമരശ്ശേരി കുളങ്ങര കെ.പി. റപ്പായി, 37-ാം സാക്ഷി അത്തോളി കുറ്റ്യാൻ കണ്ടി...

കുട്ടികളുടെ ഫോട്ടോ പതിപ്പിച്ച് സ്കൂളുകൾ പ്രദർശിപ്പിക്കുന്ന ബോർഡുകൾക്കും പരസ്യങ്ങൾക്കും ബാലാവകാശ കമ്മീഷൻ്റെ വിലക്ക്. കുട്ടികളുടെ ഫോട്ടോ വച്ച് ബോർഡുകൾ വെക്കുന്നത് മറ്റ് കുട്ടികളിൽ മത്സരബുദ്ധിയും മാനസിക സംഘർഷവും...

ഇന്നസെൻ്റിന് വിട നൽകി നാട്. അതുല്യനടന്‍ ഇന്നസെൻ്റിൻ്റെ സംസ്കാരച്ചടങ്ങുകൾ പൂർണ ഔദ്യോ​ഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ നടന്നു. ബന്ധുക്കളും നാട്ടുകാരും സുഹൃത്തുക്കളും...

വിദ്യാർഥിനിക്ക് അശ്ലീല സന്ദേശം അയച്ച സ്കൂൾ പ്രിൻസിപ്പൽ പോക്സോ കേസിൽ അറസ്റ്റിൽ. വടകര: മടപ്പള്ളി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാളായ ഓർക്കാട്ടേരി കണ്ടോത്ത്താഴെകുനി ബാലകൃഷ്ണൻ...

കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 28 ചൊവ്വാഴ്ച നടക്കുന്ന പരിപാടികൾ. കാലത്ത് കാഴ്ചശീവേലി, മേളപ്രമാണം തൃപ്പങ്ങോട്ട് പരമേശ്വരൻ മാരാരും വൈകീട്ട് ചിറക്കൽ നിധീഷും എന്നിവർ...

കോഴിക്കോട്: നടനും നാടക രചയിതാവുമായ വിക്രമൻ നായർ (77) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖമായിരുന്നു....

error: Content is protected !!