Koyilandy News Obituary വന്മുകം പറവട്ടകുനി അജേഷ് (45) നിര്യാതനായി 1 hour ago koyilandydiary നന്തി: വന്മുകം നമ്പോലൻ്റെവിട ക്ഷേത്രത്തിന് സമീപം പറവട്ടകുനി അജേഷ് (45) നിര്യാതനായി. അച്ഛൻ: പരേതനായ കണാരൻ. അമ്മ ലീല. സഹോദരി: അഞ്ജു. Share news Post navigation Previous പന്തലായനി കൂമൻതോട്, ‘കൃഷ്ണദീപ്തം’ വിലാസിനി (67) നിര്യാതയായിNext വാൽപ്പാറ അപകടത്തിൽ മരണമടഞ്ഞ ഒൻപതുപേരുടെയും മൃതദേഹങ്ങൾ സ്കൂളിൽ എത്തിച്ചു