KOYILANDY DIARY

The Perfect News Portal

മൂടാടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

മൂടാടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി: കൊരയങ്ങാട് തെരു കൊമ്പൻ കണ്ടി ചാപ്പൻ്റെ മകൻ സന്തോഷ് (47) ആണ് മരിച്ചത്. മൂടാടിയിലെ വയലിലാണ് മൃതദേഹം കണ്ടെത്തിയത്. പരേതനായ ചാപ്പൻ്റെയും, ചിരുതേയിയുടെയും മകനാണ്. സഹോദരങ്ങൾ: ദേവി, അശോകൻ, മനോജ്, ഷാജി.