KOYILANDY DIARY

The Perfect News Portal

കൊല്ലം ശ്രീ പിഷാരികാവിൽ ഇന്നത്തെ പരിപാടികൾ

കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് 28 ചൊവ്വാഴ്ച നടക്കുന്ന പരിപാടികൾ. കാലത്ത് കാഴ്ചശീവേലി, മേളപ്രമാണം തൃപ്പങ്ങോട്ട് പരമേശ്വരൻ മാരാരും വൈകീട്ട് ചിറക്കൽ നിധീഷും എന്നിവർ നേതൃത്വം നൽകുന്നു.

  • രാവിലെ 9.30 : ഓട്ടൻതുള്ളൽ (കഥ ഗരുഢഗർവ്വഭംഗം)
  • 10.30: സൗന്ദര്യലഹരി പാരായണം (ശ്രീ വളയനാട് ഭക്തജന സമിതി)
  • രാത്രി 8.00 : ശ്രീ കാഞ്ഞിലശ്ശേരി വിനോദ് മാരാർ അവതരിപ്പിക്കുന്ന തായമ്പക
  • രാത്രി 7.00 : ശ്രീനന്ദ് വിനോദ് നയിക്കുന്ന സിഫണി ഓർക്കസ്ട്ര തലശ്ശേരിയുടെ ഗാനമേള