KOYILANDY DIARY.COM

The Perfect News Portal

പന്തലായനി കൂമൻതോട്, ‘കൃഷ്ണദീപ്തം’ വിലാസിനി (67) നിര്യാതയായി

.
കൊയിലാണ്ടി: പന്തലായനി കൂമൻതോട്, ‘കൃഷ്ണദീപ്തം’ വിലാസിനി (67) നിര്യാതയായി. രാവിലെ 11 മണി വരെ കൂമന്‍തോട് കൃഷ്ണ ദീപ്തത്തില്‍ പൊതുദര്‍ശനം. ശവസംസ്കാരം: 12 മണിക്ക് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍. ഭർത്താവ്: ശിവരാമൻ (കോരങ്ങാട്, താമരശ്ശേരി). മക്കൾ: കവിത ടീച്ചർ (സ്പെഷ്യൽ എജ്യുക്കേഷൻ, സെൻ്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ തലശ്ശേരി). മരുമകൻ: സുരേഷ് കുമാർ മാസ്റ്റർ (കൊയിലാണ്ടി നഗരസഭ ബി. ആർ. സി പെരുവട്ടൂർ).
Share news
error: Content is protected !!